
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
രസതന്ത്രം
1950 · ML
Author
Carrington C R, Carrington C R
Publisher
The educational Supplies depot, Trivandrum
Description
1950ൽ പുറത്തിറക്കിയ രസതന്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നു. Carrington C R എന്നയാൾ രചിച്ച പുസ്തകത്തിന്റെ മലയാളപരിഭാഷ ആണിത്. ഇത് ഏത് ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നില്ല. പക്ഷെ പ്രസാധകർ The educational Supplies depot, Trivandrum ആയതിനാൽ പാഠപുസ്തകമായി പ്രസിദ്ധീകരിച്ചതാണെന്ന് ഏകദേശം വ്യക്തമാണ്.
Subjects
- പാഠപുസ്തകം
- Text Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive