
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
കേരളപദ്യപാഠാവലി
1952 · ML
Publisher
Special officer for text books, Government of Travancore-Cochin
Description
1952ൽ തിരു-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച കേരളപദ്യപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ജി. ശങ്കരക്കുറുപ്പ് ആണ് ഈ പാഠപുസ്തകം നിർമ്മിച്ച സമിതിയുടെ കൺവീനൻ. ജി. ശങ്കരക്കുറുപ്പ്, കുമാരനാശാൻ, ചങ്ങമ്പുഴ, ഉള്ളൂർ തുടങ്ങി അക്കാലത്തെ മിക്ക പ്രമുഖകവികളുടേയും കവിതകൾ ഈ പാഠപുസ്തകത്തിന്റെ ഭാഗമാണ്.
Subjects
- പാഠപുസ്തകം
- Text Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive