2015 - ആരാച്ചാർ - മലയാള നോവലിൻ്റെ ഭാവി വഴി - സ്കറിയ സക്കറിയ

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

2015 - ആരാച്ചാർ - മലയാള നോവലിൻ്റെ ഭാവി വഴി - സ്കറിയ സക്കറിയ

2015 · book · ML

Author

Scaria Zacharia, സ്കറിയ സക്കറിയ

Description

2015ൽ സി. അശോകൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ആരാച്ചാർ - പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയതാണ് ഈ ലേഖനം. (പേജ് നമ്പർ 23 മുതൽ 26 വരെ). 2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി സ്കറിയ സക്കറിയ ഈ ലേഖനം എഴുതിയിരുന്നു. കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.

Subjects

  • Scaria Zacharia Articles
  • Arachar Novel Articles
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...