നവ്യ മനഃപാഠം

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

നവ്യ മനഃപാഠം

1957 · ML

Publisher

എം.ടി. കൂത്തൂർ, കുന്നം‌കുളം

Description

1960നോട് അടുത്ത് ഇറങ്ങിയ നവ്യ മനഃപാഠം എന്ന എഞ്ചുവടിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ടൈറ്റിൽ പേജിൽ കാണുന്ന എം.ടി. കൂത്തൂർ, കുന്നംകുളം എന്ന പേർ മാത്രമാണ് ഇതിന്റെ ലഭ്യമായ മെറ്റാഡാറ്റ. ഉള്ളടക്കം ഏകദേശമൊക്കെ പതിവ് എഞ്ചുവടികളുടേത് തന്നെ. കുറച്ച് പഴയ എഞ്ചുവടി ആയതിനാൽ ചില പഴയകാല അളവുതൂക്കങ്ങളും മറ്റും കാണാം.

Subjects

  • പാഠപുസ്തകം
  • Text Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...