
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം
1962 · ML
Publisher
Kerala Shasthra Sahithya Parishathx
Description
1962ൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്നു തുടക്കം കുറിച്ചപ്പോൾ പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1962 സെപ്റ്റംബർ 10 നു കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഔദ്യോഗികമായി ഉൽഘാടനം ചെയ്യപ്പെട്ടു. അന്നത്തെ കേന്ദ്രശാസ്ത്രഗവേഷണസാംസ്കാരിക മന്ത്രിയായിരുന്ന പ്രൊഫസർ ഹുമയൂൺ കബീർ ആയിരുന്നു ഉൽഘാടന കർമ്മം നിർവഹിച്ചത് എന്ന് ഈ സുവനീർ സൂചന നൽകുന്നു.
Subjects
- ബുള്ളറ്റ്
- Bullet
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive