
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
വഴികാട്ടികൾ
1965 · ML
Author
കോന്നിയൂർ ആർ. നരേന്ദ്രനാഥ്, Konniyoor R Narendranath
Publisher
Ganga Narendranath
Description
കോന്നിയൂർ ആർ. നരേന്ദ്രനാഥ് ലോകപ്രശസ്ത്രരായ പ്രമുഖ ശാസ്ത്രപ്രതിഭകളുടെ ജീവിതം ലഘുജീവചരിത്രത്തിലൂടെ പരിചയപ്പെടുത്തുന്ന വഴികാട്ടികൾ എന്ന ജീവചരിത്രപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അരിസ്റ്റോട്ടിൽ, ഗലീലി, ന്യൂട്ടൻ, ഡാർവ്വിൻ, ഐൻസ്റ്റൈയിൻ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രം ഈ പുസ്തകത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നു.
Subjects
- ജീവചരിത്രം
- Biography
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive