Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ശാസ്ത്രകേരളം

1970 · periodical · ML

Publisher

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Description

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയായ ശാസ്ത്രകേരളത്തിന്റെ 1970 ജനുവരി മുതൽ 1970 മേയ് വരെയുള്ള അഞ്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Subjects

  • മാസിക
  • Monthly
ശാസ്ത്രകേരളം | gpura gallery