
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
പരീക്ഷണശാലയിൽ
1971 · ML
Publisher
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ
Description
നമ്മുടെ പഴയ പാഠപുസ്തകങ്ങൾ എന്ന ഗണത്തിൽ പെടുത്താവുന്ന പരീക്ഷണശാലയിൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നു. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ സ്കൂൾ ലബോറട്ടറിയിൽ ചെയ്യാവുന്ന പരീക്ഷണങ്ങളെ പരിചയപ്പെറ്റുത്തുന്നു. പ്രധാനമായും ഹൈസ്കൂൾ വരെയുള്ള ശാസ്ത്രാദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആവശ്യം മുൻനിർത്തി ആണ് ഈ പുസ്തകം രചിച്ചിട്ടുള്ളതെന്ന് ഇതിന്റെ ആമുഖത്തിൽ കാണുന്നു.
Subjects
- പാഠപുസ്തകം
- Text Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive