
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7
1972 · ML
Publisher
കേരള സർക്കാർ
Description
1972ൽ ഏഴാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ നാടിന്റെ മുഖങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് മലയാള ഉപപാഠപുസ്തകം ആയിരുന്നെന്ന് തോന്നുന്നു. പുനലൂർ തൂക്കുപാലം, തുഞ്ചൻ പറമ്പ് തുടങ്ങി സാംസ്കാരികമായി പ്രാധാന്യമുള്ള കേരളത്തിലെ ചില സ്ഥലങ്ങളെ പറ്റി ഒരു അച്ഛൻ മകൾക്കയച്ച കത്തിന്റെ രൂപത്തിൽ ഉപന്യസിച്ചിരിക്കയാണ് ഈ പാഠപുസ്തകത്തിൽ.,
Subjects
- നാടിൻ്റെ മുഖങ്ങൾ
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive