അറബിക്കടൽ

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

അറബിക്കടൽ

1978 · ML

Author

ജി. നാരായണസ്വാമി, G. Narayana Swamy

Publisher

Scientific Technical and Educational Co-operative Publishing Society Ltd (STEPS), Trivandrum

Description

ഓഷ്യാനോഗ്രാഫി സംബന്ധിയായ ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറബിക്കടൽ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത്, ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞനായിരുന്ന മലയാളിയായ ജി. നാരായണ സ്വാമി ആണ്. പി.ടി. ഭാസ്കരപ്പണിക്കരാണ് ഈ പുസ്തകരചനയ്ക്കു പ്രചോദനമായതെന്ന് രചയിതാവായ ജി. നാരായണസ്വാമി ആമുഖത്തിൽ പറയുന്നു. അറബിക്കടലിനെ പറ്റിയുള്ള ധാരാളം വൈജ്ഞാനികവിവരങ്ങൾ ഈ പുസ്തകത്തിൽ നിന്നു ലഭിക്കുന്നു.

Subjects

  • ഓഷ്യാനോഗ്രാഫി
  • Ocionography
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...