
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
വ്യവസായം ഗ്രാമങ്ങൾക്ക്
1981 · ML
Publisher
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Description
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1981ൽ പത്തൊൻപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ നടത്തിയ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ വ്യവസായം ഗ്രാമങ്ങൾക്ക് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗ്രാമപ്രദേശത്ത് തുടങ്ങാവുന്ന ചെറു വ്യവസായങ്ങളെ പറ്റിയുള്ള വിവരം ഈ ലഘുലേഖയിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.
Subjects
- ബുള്ളറ്റ്
- Bullet
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive