
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
കരിയുന്ന കല്പവൃക്ഷം
1984 · ML
Author
എം.പി. പരമേശ്വരൻ, ടി. എം തോമസ് ഐസക്, M. P. Parameswaran,, T. M Thomas Isaac
Publisher
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Description
എം.പി. പരമേശ്വരനും തോമസ് ഐസക്കും കൂടി 1984ൽ തെങ്ങു കൃഷിയെപറ്റിയും കയറുവ്യവസായം അടക്കമുള്ള തെങ്ങുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പറ്റിയും അക്കാലത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച കരിയുന്ന കല്പവൃക്ഷം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് 1984 ജനുവരിയിൽ ആലപ്പുഴയിൽ വെച്ചു നടന്ന കേരകയർ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം സമാഹരിച്ചു പ്രസിദ്ധീകരിച്ചത് ആണിത്.
Subjects
- ശാസ്ത്രം
- Science