Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

പഞ്ചതന്ത്രം കിളിപ്പാട്ട്

1840 · manuscript · ML

Author

കുഞ്ചന്‍ നമ്പ്യാര്‍, Kunjan Nambiar

Description

കുഞ്ചൻ നമ്പ്യാർ കിളിപ്പാട്ട് രൂപത്തിൽ ആക്കിയ പഞ്ചതന്ത്രം കിളിപ്പാട്ട് എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ജീവിതവിജയത്തിന് ആവശ്യമായ ധർമ്മതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ്മ സംസ്കൃതത്തിൽ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. കുഞ്ചൻ നമ്പ്യാർ ഇത് പതിനെട്ടാം നൂറ്റാണ്ടിൽ മലയാളത്തിലേക്ക് കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന്റെ കൈയെഴുത്ത് രേഖ ആണിത്.

Subjects

  • കവിത
  • Poetry
പഞ്ചതന്ത്രം കിളിപ്പാട്ട് | gpura gallery