
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം
1989 · ML
Author
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kerala Shasthra Sahithya Parishath
Publisher
Committee for Total Literacy Programme
Description
എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് 1989ൽ പ്രസിദ്ധീകരിച്ച സാക്ഷരതാപാഠാവലിയായ അക്ഷരം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അക്ഷരം പഠിച്ചു തുടങ്ങുന്ന മുതിർന്നവരെ ഉദ്ദേശിച്ചാണ് പാഠാവലി തയ്യാറാക്കിയിരിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായിരുന്നു. ഈ പാഠാവലി തയ്യാറാക്കിയിരിക്കുന്നത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആണ്.
Subjects
- ബുള്ളറ്റ്
- Bullet