
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ജനങ്ങൾ സാക്ഷരരാകുന്നതെന്തിന്
1989 · ML
Author
സി. ജി. ശാന്തകുമാർ, C.G. Shantha Kumar
Publisher
Committee for Total Literacy Programme
Description
എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് 1989ൽ പ്രസിദ്ധീകരിച്ച സി.ജി. ശാന്തകുമാർ രചിച്ച ജനങ്ങൾ സാക്ഷരരാകുന്നതെന്തിന് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിന്റെ തുടക്കം കുറിച്ചതായിരുന്നു എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞം. കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഈ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായിരുന്നു.
Subjects
- ബുള്ളറ്റ്
- Bullet
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive