Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

കേരള നാടകം (ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം)

1840 · ML

Author

ഗുണ്ടർട്ട് പകർത്തി എഴുതി

Description

തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതെന്നു കരുതപ്പെടുന്ന കേരളനാടകം എന്ന കൃതി ഗുണ്ടർട്ട് പകർത്തി എഴുതിയതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളം നാടകം തുഞ്ചത്ത് രാജ്യത്തിലുള്ള രാമാനുജൻ എഴുതിയതാണെന്ന സൂചന ഗുണ്ടർട്ട് തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്. ഈ കൃതിയെ കുറിച്ചുള്ള പരാമർശങ്ങൾ ഡോ:സ്കറിയ സക്കറിയയുടെ വിവിധ ലേഖനങ്ങളിൽ കാണാം.

Subjects

  • പരിഭാഷ
  • Translation
കേരള നാടകം (ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം) | gpura gallery