
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ജന്തുലോകം
1990 · ML
Author
കോന്നിയൂർ ആർ. നരേന്ദ്രനാഥ്, Konniyoor R Narendra Nath
Publisher
പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്
Description
കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്തുലോകം എന്ന രചനയുടെ മൂന്നു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മൂന്നു പതിപ്പുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട്ടുള്ള പൂർണ്ണപബ്ലിക്കേഷസ് ആണ്. ഈ പുസ്തകത്തിലെ ലേഖനങ്ങൾ കോന്നിയൂർ ആർ. നരേന്ദ്രനാഥ് പലപ്പോഴായി പത്രങ്ങളിലും ബാലമാസികകളിലും എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരം ആണ്.
Subjects
- ശാസ്ത്രം
- Science