
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
കളിക്കാം പഠിക്കാം
1990 · ML
Author
അരവിന്ദ് ഗുപ്ത പരിഭാഷ: ബാലകൃഷ്ണ കരുണാകരൻ നായർ, അരുൺ പി മടങ്ങർളി, Aravind Guptha Translation Balakrishna Karunakaran Nair, Arun P Matangarli
Publisher
Dept. Of Science and Technology, Government of India
Description
കളിപ്പാട്ടങ്ങളിലൂടെ ശാസ്ത്രപ്രചരിപ്പിക്കുന്നതിൽ പ്രശസ്തനായ അരവിന്ദ് ഗുപ്തയുടെ ഖേൽ ഖേൽ മേം എന്ന ഹിന്ദി പുസ്തകത്തിന്റെ മലയാള പരിഭാഷയായ കളിക്കാം പഠിക്കാംഎന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കളിപ്പാട്ടനിർമ്മാണത്തിലൂടെ ശാസ്ത്രം പഠിക്കുന്ന അതേ തത്വമാണ് അദ്ദേഹത്തിന്റെ കളിക്കാം പഠിക്കാംഎന്ന പുസ്തകത്തിന്റെയും ഉള്ളടക്കം.
Subjects
- ബാലസാഹിത്യം
- Child Literature