പരിഷത്തടുപ്പ്

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

പരിഷത്തടുപ്പ്

1990 · ML

Publisher

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Description

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണവിഭാഗം 1990ൽ പരിഷത്ത് അടുപ്പിനെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പരിഷത്തടുപ്പ് എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. എന്താണ് പരിഷത്ത് അടുപ്പ്, അതിന്റെ പിന്നിലുള്ള ശാസ്ത്രം എന്താണ്, പരിഷത്തടുപ്പിന്റെ നേട്ടങ്ങൾ തുടങ്ങി പരിഷത്തടുപ്പുമായി ബന്ധപ്പെട്ട നിരവധി സംഗതികൾ ഈ ചെറിയ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നു.

Subjects

  • ബുള്ളറ്റ്
  • Bullet
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...