
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ഇന്ത്യയെ രക്ഷിക്കാൻ
1992 · ML
Author
കേരള സ്വാശ്രയ സമിതി, Kerala Swasraya Samithi
Publisher
കേരള സ്വാശ്രയ സമിതി
Description
കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച ഇന്ത്യയെ രക്ഷിക്കാൻ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉപസമിതി ആയി തുടങ്ങിയ കേരള സ്വാശ്രയ സമിതി പിന്നീട് ഒരു പ്രത്യേക സംഘടനയായി മാറി. കേരള സ്വാശ്രയ സമിതി എന്ന സംഘടന ഇപ്പോൾ നിലവിലില്ല.
Subjects
- ബുള്ളറ്റ്
- Bullet
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive