Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
കേരളോല്‌പത്തിയും മറ്റും
1992 · ML
Publisher
D.C.Books, Kottayam
Description
ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന പുസ്തകത്തിന്റെ പേര് കേരളോല്പത്തിയും മറ്റും എന്നാകുന്നു. ഇത് 1992ൽ പ്രസിദ്ധീകരിച്ചതാണ്. ഗുണ്ടർട്ട്/ബാസൽ മിഷൻ മിഷനറിമാർ രചന നിർവ്വഹിച്ച വിവിധ പൊതുരചനകളുടെ സമാഹാരം ആണിത്. അതിൽ ഉൾപ്പെടുന്ന ഒരു കൃതിയായ കേരളോല്പത്തിയുടെ പേരാണ് ഈ പുസ്തകത്തിന്റെ പ്രധാന ശീർഷകമായി ഉപയോഗിച്ചിരിക്കുന്നത്.
Subjects
- ചരിത്രം
- History