Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ഗീതങ്ങൾ 100

1842 · ML

Publisher

Basel Mission Press, Thalassery

Description

മലയാളത്തിലെ ആദ്യത്തെ കല്ലച്ചടി പുസ്തകം (ലിത്തോഗ്രഫി) എന്ന് കരുതപ്പെടുന്നതും, മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് ഇറങ്ങിയ ആദ്യമലയാളപുസ്തകം എന്നു കരുതപ്പെടുന്നതുമായ ഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലുള്ള 100 ക്രൈസ്തവഗീതങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഗുണ്ടർട്ട് അടക്കമുള്ള ബാസൽ മിഷൻ മിഷനറിമാർ സ്വയം രചിച്ചതോ ഇംഗ്ലീഷിൽ നിന്നും ജർമ്മനിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്തതോ ആയ 100 ഗീതങ്ങൾ ആണ് ഇതിലുള്ളത്.

Subjects

  • മതം
  • Religion
ഗീതങ്ങൾ 100 | gpura gallery