
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
സമത വിജ്ഞാനോത്സവം
ML
Publisher
Bharath gyan Vigyan Samithi Kerala
Description
ഭാരത വിജ്ഞാൻ സമിതിയൂടെ കേരളഘടകത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മൂന്ന് ലഘുലേഖകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖകളിൽ ഭാരത വിജ്ഞാൻ സമിതിയൂടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. താഴെ പറയുന്ന ലഘുലേഖകൾ ആണ് ഈ പ്പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്: പേനകൾ കഥ പറയുന്നു – സംഗീത ശിൽപങ്ങളും നാടകങ്ങളും കന്യാഭൂമി – സംഗീത ശിൽപങ്ങളും നാടകങ്ങളും സമത വിജ്ഞാനോത്സവം – പരിശീലകർക്കുള്ള കൈപുസ്തകം
Subjects
- ബുള്ളറ്റ്
- Bullet
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive