1845 - ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിം‌ഗ്

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

1845 - ദെവ വിചാരണ - ഹെർമൻ മ്യൂഗ്ലിം‌ഗ്

1845 · book · ML

Author

ഹെർമൻ മ്യൂഗ്ലിം‌ഗ്, Herman Mugling

Publisher

ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

Description

1845-ൽ ഡോ. ഹെർമൻ മോബ്ലിംഗ് തയ്യാറാക്കി ബാസൽ മിഷൻ പ്രസ്സ് പ്രസിദ്ധീകരിച്ച അപൂർവ്വ മിഷനറി ഗ്രന്ഥമാണിത്. ഹൈന്ദവ പുരാണ സങ്കൽപ്പങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും ക്രൈസ്തവ ദൈവവിശ്വാസത്തിൻ്റെയും സുവിശേഷത്തിൻ്റെയും പ്രാധാന്യം സ്ഥാപിക്കൽ എന്നിവയാണ് ഇതിലെ പ്രധാന വിഷയം. ശിവൻ, ഗംഗ, പാപി, ഇടയൻ തുടങ്ങിയ കഥാപാത്രങ്ങൾ തമ്മിലുള്ള തർക്കവിതർക്കങ്ങളുടെയും സംഭാഷണങ്ങളുടെയും രൂപത്തിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഇതിൽ 19-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിലെ പഴയ മലയാള ശൈലിയും ലിപിയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കന്നഡ, തമിഴ് ഭാഷാ പ്രയോഗങ്ങളുടെ സ്വാധീനവും നമുക്ക് കാണാം.

Subjects

  • മതം
  • Religion
  • ആത്മീയത
  • കല്ലച്ചിൽ അച്ചടിച്ച പുസ്തകങ്ങൾ
  • Migrated by Subeesh
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...