Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
ത്രാണകമാഹാത്മ്യം
1846 · ML
Author
Georg Friedrich Müller?, George Friedrich Miller
Publisher
Basel Mission Press, Mangalore
Description
ഈ പുസ്തത്തിന്റെ ഉള്ളടക്കത്തിൽ ഇടയ്ക്കിടക്ക് സംസ്കൃതശ്ലോകങ്ങൾ കാണാം. ഈ ശ്ലോകങ്ങൾ ശ്രീഖൃഷ്ടസംഗീതം എന്ന കൃതിയെ ഉപജീവിച്ച് എഴുതിയതാണെന്ന് ഡോ. സ്കറിയ സക്കറിയ തന്റെ ലേഖനത്തിൽ പറയുന്നു. ഈ കൃതിയുടെ രചയിതാവ് ആരെന്ന് ഉറപ്പില്ല. ഗുണ്ടർട്ടിന്റെ കൃതികളിൽ ഈ കൃതി ഉൾപ്പെടുത്തി കാണുന്നില്ല. എന്നാൽ ട്യൂബിങ്ങനിൽ ഈ പുസ്തകത്തെപ്പറ്റിയുള്ള മെറ്റാഡാറ്റയിൽ Georg Friedrich Müller എന്ന പേർ കാണുന്നൂണ്ട്.
Subjects
- മതം
- Religion