
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ഔഷധ വിലവർധന എന്തുകൊണ്ട്?
ML
Author
ബി. ഇക്ബാൽ, B. Ekbal
Publisher
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Description
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ 1985 മുതൽ 1995 വരെ പ്രസിദ്ധികരിച്ച പത്തൊൻപതു ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ കുറച്ച് ഇംഗ്ലീഷ് ലഘുലേഖകളും ഉണ്ട്. ഡോ: ബി ഇക്ബാൽ, ഡോ: കെ.പി അരവിന്ദൻ, ഡോ: കെ.പി. രാജ്മോഹൻ, ഡോ: സി.എൻ. പരമേശ്വരൻ തുടങ്ങിയ പ്രമുഖർ വിവിധവിഷയങ്ങളിൽ എഴുതിയ ലഘുലേഖകളും ഇപ്പോൾ പുറത്തുവിടുന്ന ഈ ശേഖരത്തിന്റെ ഭാഗമാണ്.
Subjects
- ലേഖനം
- Essay
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive