Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ഹരിവംശം

manuscript · ML

Description

വ്യാസമുനി രചിച്ചതെന്നു കരുതപ്പെടുന്ന ഹരിവംശം (ഹരിവംശ പുരാണം എന്നും അറിയപ്പെടുന്നു) എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്.

Subjects

  • കവിത
  • Poetry
ഹരിവംശം | gpura gallery