Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

മഹാഭാരതം കിളിപ്പാട്ട് (സംഭവ പർവ്വം)

manuscript · ML

Description

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റെ സംഭവ പർവ്വത്തിന്റെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്.

Subjects

  • കിളിപ്പാട്ട്
  • Poetry
മഹാഭാരതം കിളിപ്പാട്ട് (സംഭവ പർവ്വം) | gpura gallery