
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
1972 - പുസ്തകപ്രദർശനം - അന്താരാഷ്ട്ര പുസ്തകവർഷം - കോട്ടയം
1972 · periodical · ML
Publisher
India Press, Kottayam
Description
1972 അന്താരാഷ്ട്ര പുസ്തകവർഷമായിരുന്നു. അതിനോടനുബന്ധിച്ച് 1972ൽ കോട്ടയം മാമ്മൻ മാപ്പിളഹാളിൽ ഒരു പുസ്തക പ്രദർശനം നടന്നു. അതിനോടനുബന്ധിച്ച് പ്രദർശനക്കമ്മറ്റി പ്രസിദ്ധപ്പെടുത്തിയ 1972 പുസ്തകപ്രദർശനം – അന്താരാഷ്ട പുസ്തകവർഷം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഇത്. ലഘുലേഖ ആണെങ്കിലും മലയാളപുസ്തകങ്ങളെ പറ്റിയും അച്ചടിയെപറ്റിയും കുറച്ചധികം പ്രധാനവിവരങ്ങൾ ഇതിൽ ഡോക്കുമെന്റ് ചെയ്തിട്ടൂണ്ട്. ജോണ്‍ പെല്ലിശ്ശേരി ആണ് ഇത് എഡിറ്റ് ചെയ്തത്.
Subjects
- Document
- Souvenir
- Digitized in 2020 November
- Migrated Items from shijualex.in by Saju
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive