Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാൎത്ഥനാചാരങ്ങൾ

1847 · ML

Publisher

Basel Mission Press, Thalassery

Description

ബാസൽ മിഷന്റെ മലയാള സഭകളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. സമാനമായ ഒരു പുസ്തകമാണ് സഭാപ്രാർത്ഥനാപുസ്തകം. സി.എസ്.ഐ സഭ ഇന്നത്തെ ബാസൽ മിഷൻ അടക്കമുള്ള മിഷനറി സഭകളുടെ പിൻതുടർച്ച ആയതുകൊണ്ട് സി.എസ്.ഐ സഭയുടെ പ്രാർത്ഥകളിൽ ഈ പുസ്തകത്തിലെ പ്രാർത്ഥനകളുടെ അംശം ഉണ്ടായിരിക്കാം. കല്ലച്ചടി ആയതിനാൽ അക്കാലത്തെ മലയാള എഴുത്ത് രീതി മനസ്സിലാക്കാൻ ഉത്തമമാണീ പുസ്തകം.

Subjects

  • മതം
  • Religion
ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാൎത്ഥനാചാരങ്ങൾ | gpura gallery