
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
1952 സെപ്റ്റംബർ – അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 7
1952 · periodical · ML
Publisher
Varghese Kalathil
Description
അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ 1952-ാം വർഷത്തിൽ പുറത്തിറങ്ങിയ 8 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ പിൻപിൽ എന്നു കാണുന്നു. സ്ത്രീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം.
Subjects
- 1952 Aruna Garhikamasika Pusthakam 3 Lakkam 7
- 1952 സെപ്റ്റംബർ – അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 7
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive