Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

സഞ്ചാരിയുടെ പ്രയാണം

1849 · ML

Author

ജോൺ ബന്യൻ, John Banyan

Publisher

Basel Mission Press, Thalassery

Description

ജോൺ ബന്യൻ (ജോൺ ബനിയൻ) രചിച്ച Pilgrim’s Progress എന്ന ക്രൈസ്തവസാഹിത്യ കൃതിയുടെ മലയാള പരിഭാഷയായ സഞ്ചാരിയുടെ പ്രയാണം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആധുനിക മലയാള പരിഭാഷയിൽ ഈ കൃതി പരദേശിമോക്ഷയാത്ര എന്ന പേരിലാണ് അറിയപ്പെടുന്നത്.

Subjects

  • മതം
  • Religion
സഞ്ചാരിയുടെ പ്രയാണം | gpura gallery