1992 - പരിസ്ഥിതി ദിന ചിന്തകൾ - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

1992 - പരിസ്ഥിതി ദിന ചിന്തകൾ - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

1992 · book · ML

Publisher

Kerala Sastra Sahitya Parishad

Description

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് 1992ലെ പരിസ്ഥിതി ദിനത്തിന് സ്ക്കൂൾ അസംബ്ലികളിലോ ക്ലാസ്മുറികളിലോ അവതരിപ്പിക്കുന്നതിനു വേണ്ടി സ്ക്കൂളുകളിലേക്ക് പരിഷത്ത് നൽകിയ കുറിപ്പിന്റെ ഡിജിറ്റൽ സ്കാൻ. പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയിട്ടില്ല. റിയോ ഡി ജനിറോയിൽ നടന്ന UNCED സമ്മേളനത്തെ കുറിച്ചും അവിടെ നടന്ന ചർച്ചകളെ കുറിച്ചും ഉള്ള കുറിപ്പാണ് പ്രൊഫ. എം.കെ പ്രസാദിന്റെ കത്തിനോടൊപ്പം ഇതിലുള്ളത് എന്നതു കൊണ്ടും പ്രസ്തുത വർഷമാണ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത് എന്ന സൂചന കത്തിലുള്ളതുകൊണ്ടും ഇത് 1992ലാണ് പ്രസിദ്ധീകരിച്ചത് എന്ന് അനുമാനിക്കാം

Subjects

  • Note
  • കുറിപ്പ്
  • Migrated from shijualex.in by Narendran
  • Digitized in 2021 April
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...