Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
കൈവല്യനവനീതം കിളിപ്പാട്ട്
1850 · manuscript · ML
Description
രചയിതാവ് ആരെന്ന കാര്യത്തിൽ പണ്ഡിതരുടെ ഇടയിൽ വിരുദ്ധാഭിപ്രായം ഉള്ള കൈവല്യനവനീതം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കൈവല്യനവനീതം കിളിപ്പാട്ടിന്റെ രചയിതാവായി എഴുത്തച്ഛന്റെ പേരും കേൾക്കുന്നുണ്ട്. പക്ഷെ ഇക്കാര്യത്തിൽ പണ്ഡിതരുടെ ഇടയിൽ വിരുദ്ധാഭിപ്രായം ഉണ്ട്.
Subjects
- കിളിപ്പാട്ട്
- Poetry