
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു്
1952 · ML
Author
കെ.എം. ജോസഫ്, K.M.Joseph
Publisher
ദി എഡ്യൂക്കെഷൾ ബുക്ക് ഡിപ്പോ, തിരുവനന്തപുരം
Description
1952-1953 ൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ചരിത്ര പാഠപുസ്തകമായ അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ. എം. ജോസഫാണ് ഇത് രചിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ദി എഡ്യൂക്കെഷൾ ബുക്ക് ഡിപ്പോ എന്ന പ്രസാധകർ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
Subjects
- പാഠപുസ്തകം
- Text Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive