Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
വാൽമീകി രാമായണം
1850 · ML
Description
വാൽമീകി രാമായണം എന്ന കൃതിയുടെ കൈയെഴുത്തുപ്രതി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഗുണ്ടർട്ട് ശെഖരത്തിൽ ഉള്ളതാണെങ്കിലും ഗുണ്ടർട്ടിന്റെ കൈയെഴുത്ത് അല്ല. എന്നാൽ ഈ പേപ്പർ കൈയെഴുത്ത് പ്രതിയുടെ അരികിൽ കാണുന്നതും രെഖയിൽ കാണുന്ന ചെറു തിരുത്തലുകളും ഗുണ്ടർട്ടിന്റെ ആണെന്ന് തോന്നുന്നു. എഴുത്തിന്റെ രീതി കണ്ടിട്ടിട്ട് എഴുതപ്പെട്ട കാലഘട്ടം ഏകദേശം 1850 ആണെന്ന് തോന്നുന്നു.
Subjects
- കവിത
- Poetry