Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ലൊകചരിത്രശാസ്ത്രം

1851 · ML

Publisher

Basel Mission Press Thalassery

Description

ലോകചരിത്രം മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ ആദ്യത്തെ പതിപ്പുകളിൽ ഒന്നായ ലൊകചരിത്രശാസ്ത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. രചയിതാവ് ആരെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല. ഗുണ്ടർട്ടും സഹമിഷനറിമാരുടെയും ഒരുമിച്ചുള്ള ഒരു ശ്രമം ആവാം ഇത്. പുസ്തകത്തിന്റെ ശീർഷകത്താളിൽ അച്ചടി വർഷം 1849 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും അവസാന താളിൽ 1851 എന്നാണ് കാണുന്നത്. അതിനാൽ 1849ൽ അച്ചടിച്ച് തുടങ്ങിയെങ്കിലും 1851ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നു ഊഹിക്കാം.

Subjects

  • ചരിത്രം
  • History
ലൊകചരിത്രശാസ്ത്രം | gpura gallery