Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ശ്രീയെശുക്രിസ്തമഹാത്മ്യം

1852 · ML

Author

റവ: ജോൺ മ്യൂർ പരിഭാഷ ഹെർമ്മൻ ഗുണ്ടർട്ട്., Rev. John Mure

Publisher

Basel Mission Press Thalassery

Description

റവ: ജോൺ മ്യൂറിന്റെ ശ്രീയെശുക്രിസ്തുമാഹാത്മ്യം എന്ന സംസ്കൃതകൃതിക്കു മൂലകൃതിയെ നിലനിർത്തി കൊണ്ട് ഗുണ്ടർട്ട് തയ്യാറാക്കിയ വ്യാഖ്യാനം തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. 1851ൽ അച്ചടി തുടങ്ങിയ ഈ പുസ്തകം അച്ചടി പൂർത്തിയാക്കിയത് 1852ൽ ആണ്. അതിനാൽ ടൈറ്റിൽ പേജിലെ വർഷവും അവസാന പേജിലെ വർഷവും വ്യത്യസ്തമാണ്.

Subjects

  • മതം
  • Religion
ശ്രീയെശുക്രിസ്തമഹാത്മ്യം | gpura gallery