Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ഏകാദശിമാഹാത്മ്യം

1854 · ML

Description

ഏകാദശിമാഹാത്മ്യം എന്ന കൃതിയുടെ 1854ൽ എഴുതപ്പെട്ട രണ്ടു കൈയെഴുത്ത് പ്രതികളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഒന്നാമത്തെ കൈയെഴുത്ത് പ്രതിയിൽ 15 താളും രണ്ടാമത്തേതിൽ 35 താളും ആണുള്ളത്. കൈയെഴുത്ത് ശൈലി എഴുതിയ കാലഘട്ടമായ 1854ലേതിനോട് ഏകദേശം ഒക്കുന്നു.

Subjects

  • മതം
  • Religion
ഏകാദശിമാഹാത്മ്യം | gpura gallery