Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
ക്രിസ്തീയഗീതങ്ങൾ
1854 · ML
Publisher
Basel Mission Press Thalassery
Description
ബാസൽ മിഷൻ തങ്ങളുടെ സഭകളിലെ ഉപയോഗത്തിനായും, ക്രൈസ്തവരുടെ ഭവനങ്ങളിലെ ഉപയോഗത്തിന്നായും പ്രസിദ്ധീകരിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മലയാള ക്രൈസ്തവഗീതങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ് ഗാനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിൽ ഗുണ്ടർട്ട് പരിഭാഷ ചെയ്ത ഗാനങ്ങളും ഉണ്ട്.
Subjects
- മതം
- Religion