Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

സത്യവെദസംക്ഷെപചരിത്രം

1854 · ML

Publisher

Basel Mission Press Thalassery

Description

തലശ്ശെരിയിലെ കല്ലച്ചിൽ അച്ചടിച്ച സത്യവെദസംക്ഷെപചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ക്രൈസ്തവവേദപുസ്തകത്തിലെ പുസ്തകങ്ങളിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ചരിത്രം സംക്ഷെപിച്ച ഒരു പുസ്തകമാണ്. ഗുണ്ടർട്ടാണ് രചയിതാവെന്നു കരുതുന്നു.

Subjects

  • മതം
  • Religion
സത്യവെദസംക്ഷെപചരിത്രം | gpura gallery