
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
കൃഷ്ണപ്പാട്ട്
1400 · manuscript · ML
Author
ചെറുശ്ശേരി നമ്പൂതിരി, Cherusseri Namboothiri
Description
ചെറുശ്ശേരിനമ്പൂതിരി രചിച്ച മലയാള കാവ്യമാണ് കൃഷ്ണപ്പാട്ട്. പ്രസ്തുത കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ശ്രീകൃഷ്ണന്റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുന്ന കാവ്യമാണ് കൃഷ്ണപ്പാട്ട്. ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണപ്പാട്ടിനു മലയാളത്തിലെ ഭക്തി കാവ്യങ്ങളില്‍ സവിശേഷസ്ഥാനമുണ്ട്. കർക്കിടകമാസത്തിൽ രാവിലെ സമയത്ത് കൃഷ്ണപ്പാട്ട് പാരായണം ചെയ്യുന്നു.
Subjects
- കവിത
- Poetry
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive