മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം

1857

Author

കല്ലാടി തയ്യൻ രാമുണ്ണി, Kalladi Thyen Ramunni

Publisher

Vidyarthi Santhanam Press, Thalassery

Description

മലയാളത്തിലുള്ള വാക്കു പുസ്തകം എന്ന ഒരു സവിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കല്ലാടി തയ്യൻ രാമുണ്ണി എന്ന ആളാൽ ഉണ്ടാക്കപ്പെട്ടതാണ് ഈ പുസ്തകം. പുസ്തകത്തിന്റെ തുടക്കത്തിലെ മുഖവരയിൽ മലയാള ലിപി പരിണാമത്തിന്റെ ചില സൂചനകൾ കാണാം.ചന്ദ്രക്കല പുസ്തകത്തിൽ കണ്ടാൽ അത് എങ്ങനെ വായിക്കണം എന്ന സൂചന. എകാരചിഹ്നമായ െയും ഏകാര ചിഹ്നമായ േ യും എങ്ങനെ വായിക്കണം എന്നതിന്റെ സൂചന. മിഷനറിമാർ വരുത്തിയ ഈ രണ്ട് പരിഷ്കാരങ്ങൾ സ്വദേശിപ്രസാധകർ (തലശ്ശേരിയിലെ വിദ്യാർത്ഥി സന്താനം പ്രസ്സ്) അച്ചടിയിലേക്ക് കൊണ്ടുവന്നതോടെ ഇക്കാര്യത്തിലുള്ള പരിഷ്കരണം പൂർത്തിയായി എന്നു പറയാം.

Subjects

  • Kalladi Thyen Ramunni
  • വ്യാകരണം
  • Analysis
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...