Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
Excerpts from Malayāḷam and Sanskrit literature, notes and letters
1858 · ML
Author
ഹെർമ്മൻ ഗുണ്ടർട്ട്, Herman Gundert
Description
മലയാളവ്യാകരണ സംബന്ധമായ കുറിപ്പുകൾ, തളിപറമ്പ ക്ഷേത്രത്തിലെ സ്ഥലമാഹാത്മ്യം, രാമായണം കഥ, മലയാളം പഴംചൊല്ലുകൾ തുടങ്ങി പത്തിലധികം വിവിധ കൃതികളോ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളോ അടങ്ങിയ നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഗുണ്ടർട്ടിന്റെ നോട്ടു പുസ്തകമാണ്.
Subjects
- പലവക
- Misc.