Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

രാമചരിതം

1859 · ML

Description

മലയാളത്തിലെ ആദ്യത്തെ കൃതിയെന്നു പറയപ്പെടുന്ന രാമചരിതത്തിനു 1850കളിൽ ഗുണ്ടർട്ട് തയ്യാറാക്കിയ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1150 ആണ് മൂലകൃത രചിച്ചതെന്ന് കരുതുപ്പെടുന്ന കാലഘട്ടം. അതിനാൽ തന്നെ തമിഴിലോ വട്ടെഴുത്തോ ആവും മൂലകൃതിയുടെ ലിപി. പിൽക്കാലത്ത് അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടാവാം. അതിൽ നിന്ന് നോക്കിയായിരിക്കാം ഈ കൈയെഴുത്ത് പ്രതി 1850കളിൽ ഗുണ്ടർട്ട് തയ്യാറാക്കിയത്. .

Subjects

  • കവിത
  • Poetry
രാമചരിതം | gpura gallery