Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

മൂകാം‌ബി മാഹാത്മ്യം

1859 · manuscript · ML

Description

മൂകാംബി മാഹാത്മ്യം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മലയാളകൃതിയാണെങ്കിലും മൂലം സംസ്കൃതം ആയിരിക്കാനാണ് സാദ്ധ്യത. ആർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എന്നറിയില്ല. കൃതിക്ക് വളരെ പഴക്കം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോല പതിപ്പിന് അത്ര പഴക്കമില്ല. പത്തൊമ്പറ്റാം നൂറ്റാണ്ടിലാണ് ഈ താളിയോല എഴുതപ്പെട്ടതെന്ന് ഇതിന്റെ എഴുത്ത് രീതിയിൽ നിന്ന് അനുമാനിച്ചെടുക്കാം.

Subjects

  • മതം
  • Religion
മൂകാം‌ബി മാഹാത്മ്യം | gpura gallery