Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
പവിത്രചരിത്രം
1860 · ML
Author
ഹെർമ്മൻ ഗുണ്ടർട്ട്/കുർസ് Rev. H. Gundert/ Kurz, Herman Gundert/Kurz Rev. H. Gundert/Kurz
Publisher
Basel Mission Press Thalassery
Description
തലശ്ശേരിയിൽ ബാസൽ മിഷന്റെ കീഴിൽ ഗുണ്ടർട്ട് സ്ഥാപിച്ച കല്ലച്ചിൽ (ലിത്തോഗ്രഫി) നിന്ന് അച്ചടിച്ച മലയാള പുസ്തകമാണ് ഇത്. പുസ്തകത്തിന്റെ അച്ചടി നടന്നത് 1860ൽ. പുസ്തകത്തിന്റെ ശീർഷകത്താളിൽ കാണുന്ന പോലെ ഇത് ഒരു ക്രൈസ്തവ മതപ്രചരണ ഗ്രന്ഥമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം വിവിധ ഖണ്ഡങ്ങളായും, പകുപ്പുകളായും, അദ്ധ്യായങ്ങളായും ഒക്കെ വിഭജിച്ചിരിക്കുന്നു. ബൈബിളിന്റെ ഉള്ളടക്കം ലൊക ചരിത്രമായും ഇസ്രായെലിന്റെ ചരിത്രമായും ഒക്കെ ബന്ധപ്പെടുത്തി താരതമ്യം ചെയ്യുന്ന പുസ്തകമാണിത്.
Subjects
- മതം
- Religion