Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ക്രിസ്തീയഗീതങ്ങൾ

1861 · ML

Publisher

Basel Mission Press Thalassery

Description

തലശ്ശെരിയിലെ കല്ലച്ചിൽ അച്ചടിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മലയാള ക്രൈസ്തഗീതങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ് ഗാനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിൽ ഗുണ്ടർട്ട് പരിഭാഷ ചെയ്ത ഗാനങ്ങളും ഉണ്ട്.

Subjects

  • മതം
  • Religion
ക്രിസ്തീയഗീതങ്ങൾ | gpura gallery