ശിശുപാലവധം

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

ശിശുപാലവധം

1700 · manuscript · ML

Author

മാഘൻ, Maghan

Description

മാഘൻ എന്ന കവിയാൽ സംസ്കൃതഭാഷയിൽ രചിക്കപ്പെട്ട ശിശുപാലവധം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.മഹാകവി മാഘൻ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൃതിയായ ശിശുപാലവധം സംസ്കൃത മഹാകാവ്യങ്ങളിൽ ഉത്തമനായ മഹാകാവ്യമായി കരുതപ്പെടുന്നു.

Subjects

  • കവിത
  • Poetry
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...