Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
കേരളമാഹാത്മ്യം
1865 · ML
Description
പ്രാചീന കേരള ചരിത്രം/ഐതിഹ്യം വിവരിക്കുന്ന കേരളമാഹാത്മ്യം എന്ന സംസ്കൃത കൃതിയുടെ ഒരു കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഹെർമ്മൻ ഗുണ്ടർട്ട് താളിയോല പതിപ്പ് നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയ പതിപ്പാണ്. ഇത് പൂർണ്ണമായും ഒരു സംസ്കൃതരചനയാണ്.
Subjects
- കവിത
- poetry